| കോണ്‍ഫിഡം എന്ന പേരില്
ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് പുറത്തിറക്കിയ സ്ത്രീകള്‍ക്കുള്ള ഗര്‍ഭ നിരോധന ഉറക്ക് വന് വിജയം. സംഗതി വിപണി പിടിച്ചടക്കി.
മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കുന്ന സംഗതി തിരഞ്ഞെടുക്കുന്നതില് സ്ത്രീകള്ക്ക് മടിയേതുമില്ല. |